Friday, May 5, 2017

HIMACHAL PRADESH

HIMACHAL PRADESH


Formation date : 1971 January 25 (18th state)
Capital: SHIMLA, DHARAMSALA(winter)
First CM : Dr.Yashwant Singh Parmar
Present CM : Vir Bhadra Singh
Governor : Acharya Dev Vrat
Dance forms: Nati , Mala , Demon, Ludi, Nagas

Known as :
Bowl of Fruits
State of All Seasons
Apple State
Mountain state

Points to remember
  • Goorkha war in 1815-16 and Britain captured Shimla
  • Govind sagar dam is one of the worlds largest gravity dam
  • Manikaran geothermal energy plant
  • Bhakra Dam  concrete gravity dam on the Satluj River
  • City of Taboos Malana
  • Electric city Joginder
  • First woman Chief Justice in India ---Justice Leela Seth 1991 HP
  • Rashtrapathi Nivas (Henry Irwin//vice regal lodge) ---Shimla
  • Indias first automatic telephone exchange ---Shimla 1913
  • Central potato research institute--Shimla
  • Indian Institute of Advanced Studies--Shimla
  • First state to ban plastic
  • First state to launch E-Vidhaan mobile app
  • The Great Himalayan National Park was added to the UNESCO list of World Heritage Sites



Mountain Passes:

Shipki La: connects HP to Tibet
Rohtang : connects Kullu Valley with the Lahaul and Spiti Valleys
Bara-lacha la : Lahaul district to Ladakh

Rivers: 
CHENAB 

RAVI

BEAS (Vipasa) --originates from Rohtang and flows through Kulu (known as hiphasis in Greek)
-----------------------Mandi situated on the banks of beas.

SATLUJ-- passes through SHIPKI LA. Govind sagar dam


Cities

Manali
Shimla
Dharamshala
Dalhousie
Kasauli

Peoples to be remembered

Ruskin Bond
Aruna Asif Ali (Quit India Movement)
Dalai Lama
Priety Sinta
Anupam Kher
Diky Dolma (Youngest to conquer Mt. Everest in 1993)

Thursday, May 4, 2017

UTTAR PRADESH

UTTARPRADESH

Formation date : 1950 January 26
Capital: Lucknow
First CM : Govind Vallabh Pant
Present CM : Yogi Adithyanath
Governor : Ram Nayik
Dance forms: KATHAK, nawtangi kumayoon chappeli kajri

Points to be remembered
First war of INDIAN independance : MEERUT
First lady CM : Suchetha Kriplani (1963-67 UP)
First Regional Rural Bank : MORADABAD
First Digital Hospital : BARAMATHI
First STD between LUCKNOW AND KANPUR 1960
First DPEP
First Agricultural University :Govind Vallabh pandh university



·         Highest populated state
·         Share boundary with maximum number of states
·  Highest number of districts villages Loksabha seats Rajyasabha seats
·         First cycle highway of ASIA
·         Reservation in Private sector
·         Highest number of Muslims
·         Biggest school in the world CITY MONTESSORI SCHOOL LUCKNOW
·         Buland Darwaza built by AKBAR at Fatehpur Sikri 
   Buland Darwaza...  also known as the "Gate of Magnificence" is the tallest gateway in india...  Also one of the largest gateways of the world.
·         “AMAZING HERITAGE GRAND EXPERIENCE” UP TOURISM
·         CHANDRAPRABHA wildlife Sanctuary


IMPORTANT PEOPLE
Jawaharlal Nehru-------Allahabad
Indira Gandhi, Vijayalaxmi Pandit -----------------Allahabad
Madan Mohan Malavya (Banaras Hindu University)---Allahabad
Jagadambika pal : 3 days as CM
Dhyanchand,  Amithabh Bachan

IMPORTANT PLACES
LUCKNOW
City of NAWAB
Asias First DNA Bank
Small Industires Development Bank
Central Drug Research Institute
National Botanic Research Institute
Gandhiji Met Nehru In 1916  Lucknow Congress Session
Beegum Hazrat Mahal Led 1857 Revolt From Here
KANPUR
Biggest City In UP
Manchester Of North India
Indian Institue Of Sugar Technology
VARANASI
Diesel Locomotive works
Central Hindu School (Annie Besant)
NH-7 Varanasi Kanyakumari
AGRA
TOLAMI named the city as AGRA
Moti MASJID- shahjahan
First solar city
Tajmahal- ustad easa
ALLAHABAD
Triveni sangam
Old name PRAYAG
Maulavi Liyakath ali led 1857 revolt.
KUMBHAMELA –once in 12years
Central Air command

North central Railway 

Sports and trophies

ട്രോഫികളും കായിക രംഗവും

🏆ട്രോഫികളും കായിക രംഗവും🏆

🏆തോമസ് കപ്പ് - ബാഡ്മിന്റൺ

🏆ഊബർ കപ്പ് - ബാഡ്മിന്റൺ

🏆ആഷസ് - ക്രിക്കറ്റ്

🏆ദുലീപ് ട്രോഫി - ക്രിക്കറ്റ്

🏆രഞ്ജി ട്രോഫി - ക്രിക്കറ്റ്

🏆ഇറാനി ട്രോഫി - ക്രിക്കറ്റ്

🏆മെർഡേക്ക കപ്പ് - ഫുട്ബോൾ

🏆നാഗ്ജി ട്രോഫി - ഫുട്ബോൾ

🏆റോവേഴ്സ് കപ്പ് - ഫുട്ബോൾ

🏆ഡൂറണ്ട് കപ്പ് - ഫുട്ബോൾ

🏆സന്തോഷ് ട്രോഫി - ഫുട്ബോൾ

🏆കോപ്പ അമേരിക്ക കപ്പ് - ഫുട്ബോൾ

🏆പ്രിൻസ് ഓഫ് വോയിൽസ് കപ്പ് - ഗോൾഫ്

🏆ധ്യാൻ ചന്ദ് ട്രോഫി - ഹോക്കി

🏆അഗാഖാൻ കപ്പ് - ഹോക്കി

Famous books and authors malayalam

എക്കാലത്തേയും മികച്ച 100 പുസ്തകങ്ങളും എഴുത്തുകാരും

1. അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)

2. അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് )

3. ആഹിലായുടെ പെണ്മക്കള് – സാറാ ജോസഫ് (നോവല് )

4. ഐതിഹ്യമാല – കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)

5. അമ്പലമണി – സുഗതകുമാരി (കവിത)

6. അറബിപ്പൊന്ന് – എം.ടി- എന്.. പി. മുഹമ്മദ് (നോവല് )

7. അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ)

8. അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )

9. ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

10. ആത്മോപദേശ സാതകം – ശ്രീ നാരായണ ഗുരു (കവിത)

11. അവകാശികള് – വിലാസിനി (നോവല് )

12. അവനവന് കടമ്പ – കാവാലം നാരായണപ്പണിക്കര് (നാടകം)

13. അയല്ക്കാര് – പി. കേശവദേവ് (നോവല് )

14. ആയ്ഷ – വയലാര് രാമവര്മ്മ (കവിത)

15. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത)

16. ഭാരതപര്യടനം – കുട്ടികൃഷ്ണമാരാര് (ഉപന്യാസം)

17. ബാഷ്പാഞ്ജലി – ചങ്ങമ്പുഴ (കവിത)

18. ഭാസ്കരപട്ടെലും എന്റെ ജീവിതവും – സക്കറിയ (ചെറുകഥകള് )

19. ഭൂമിഗീതങ്ങള് – വിഷ്ണു നാരായണന് നമ്പൂതിരി (കവിത)

20. ചലച്ചിത്രത്തിന്റെ പൊരുള് – വിജയകൃഷ്ണന് (ഉപന്യാസം)

21. ച്ഛണ്ടാലഭിക്ഷുകി – കുമാരനാശാന് (കവിത)

22. ചത്രവും ചാമരവും – എം. പി. ശങ്കുണ്ണിനായര് (ഉപന്യാസം)

23. ചെമ്മീന് – തകഴി (നോവല് )

24. ദൈവത്തിന്റെ കാന് – എന്. പി. മുഹമ്മദ് (നോവല് )

25. ദൈവത്തിന്റെ വികൃതികള് – എം.മുകുന്ദന് (നോവല് )

26. ഗാന്ധിയും ഗോഡ്സേയും – എന്.. വി. കൃഷ്ണവാരിയര് (കവിത)

27. ഗസല് – ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)

28. ഗുരു – കെ. സുരേന്ദ്രന് (നോവല് )

29. ഗുരുസാഗരം – ഒ. വി. വിജയന് (നോവല് )

30. ഹിഗ്വിറ്റ – എന്. എസ്. മാധവന് (ചെറുകഥകള് )

31. ഹിമാലയ സാനുവിലൂടെ – കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം)

32. ഇന്ദുലേഖ – ഒ. ചന്ദുമേനോന് (നോവല് )

33. ഇനി ഞാന് ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണന് (നോവല് )

34. ഇസങ്ങള്ക്കപ്പുറം – എസ്. ഗുപ്തന്നായര് (ഉപന്യാസം)

35. കൈരളിയുടെ കഥ – എന്. കൃഷ്ണപിള്ള (ഉപന്യാസം)

36. കാലം- എം.ടി. വാസുദേവന്നായര് (നോവല് )

37. കല്യാണസൌഗന്ധികം – കുഞ്ചന്നമ്പ്യാര് (കവിത)

38. കാഞ്ചനസീത – സി. എന് ശ്രീകണ്ടന് നായര് (നാടകം)

39. കണ്ണുനീര്ത്തുള്ളി – നാലപ്പാട്ട് നാരായണമേനോന് (കവിത)

40. കാരൂരിന്റെ ചെറുകഥകള് – കാരൂര് നീലകണ്ഠന് പിളള (Short Stories)

41. കരുണ – കുമാരനാശാന് (കവിത)

42. കയര് – തകഴി ശിവശങ്കരപ്പിള്ള (നോവല് )

43. കയ്പവല്ലരി – വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)

44. കഴിഞ്ഞകാലം – കെ. പി. കേശവമേനോന്

45. ഖസാക്കിന്റെ ഇതിഹാസം – ഒ. വി വിജയന് (നോവല് )

46. കൊടുങ്കാറ്റുയര്ത്തിയ കാലം- ജോസഫ് ഇടമക്കൂര് (ഉപന്യാസം)

47. കൊഴിഞ്ഞ ഇലകള് – ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)

48. കൃഷ്ണഗാഥ – ചെറുശ്ശേരി (കവിത)

49. കുച്ചലവൃത്തം വഞ്ചിപ്പാട്ട് – രാമപുരത്ത് വാരിയര് (കവിത)

50. കുറത്തി – കടമനിട്ട രാമകൃഷ്ണന് (കവിത)

51. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് – എം. ടി. വാസുദേവന്നായര് (ചെറുകഥകള് )

52. മഹാഭാരതം – തുഞ്ചത്തെഴുത്തച്ചന് (കവിത)

53. മാര്ത്താണ്ടവര്മ്മ – സി. വി. രാമന്പിള്ള (നോവല് )

54. മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ? – ആനന്ദ് (നോവല് )

55. മരുന്ന് – പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )

56. മയ്യഴിപ്പുഴയുടെ തീരങ്ങളില് – എം. മുകുന്ദന് (നോവല് )

57. നക്ഷത്രങ്ങള് കാവല് – പി. പദ്മരാജന് (നോവല് )

58. നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര് (കവിത)

59. നാറാണത്തുഭ്രാന്തന് – പി. മധുസൂദനന് നായര് (കവിത)

60. നീര്മാതളം പൂത്തപ്പോള് – കമലാദാസ് (നോവല് )

61. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – ഡി.ബാബുപോള് (ഉപന്യാസം)

62. നിങ്ങളെന്നെ കമ്മുനിസ്ടാക്കി – തോപ്പില്ഭാസി (നാടകം)

63. നിവേദ്യം – ബാലാമണിയമ്മ (കവിത)

64. ഓടക്കുഴല് – ജി. ശങ്കരക്കുറുപ്പ് (കവിത)

65. ഓര്മകളുടെ വിരുന്ന് – വി. കെ. മാധവന്കുട്ടി (ആത്മകഥ)

66. ഒരു ദേശത്തിന്റെ കഥ – എസ്. കെ. പൊറ്റക്കാട് (നോവല് )

67. ഒരു സങ്കീര്ത്തനം പോലെ – പെരുമ്പടവ് ശ്രീധരന് (നോവല് )

68. ഒരു വഴിയും കുറെ നിഴലുകളും – രാജലക്ഷ്മി (നോവല് )

69. പാണ്ഡവപുരം – സേതു (നോവല് )

70. പണിതീരാത്ത വീട് – പാറപ്പുറത്ത് (നോവല് )

71. പത്രധര്മം – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)

72. പത്രപ്രവര്ത്തനം എന്ന യാത്ര – വി. കെ. മാധവന്കുട്ടി (ആത്മകഥ)

73. പയ്യന് കഥകള് – വി. കെ. എന് (ചെറുകഥകള് )

74. പൂതപ്പാട്ട് – ഇടശ്ശേരി (കവിത)

75. പ്രകാശം പരത്തുന്ന പെണ്കുട്ടി – ടി. പദ്മനാഭന് (ചെറുകഥകള് )

76. രമണന് – ചങ്ങമ്പുഴ (കവിത)

77. രാമായണം – തുഞ്ചത്തെഴുത്തച്ഛന് (കവിത)

78. രണ്ടാമൂഴം – എം. ടി. വാസുദേവന്നായര് (നോവല് )

79. സാഹിത്യ വാരഫലം – എം. കൃഷ്ണന്നായര് (ഉപന്യാസം)

80. സാഹിത്യമഞ്ജരി – വള്ളത്തോള് നാരായണമേനോന് (കവിത)

81. സമ്പൂര്ണ കൃതികള് – വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള് )

82. സഞ്ചാരസാഹിത്യം Vol I – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)

83. സഞ്ചാരസാഹിത്യം Vol II – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)

84. സഭലമീയാത്ര – എന്. എന്. കക്കാട് (ആത്മകഥ)

85. സൗപര്ണിക – നരേന്ദ്രപ്രസാദ് (നാടകം)

86. സ്പന്ദമാപിനികളേ നന്ദി – സി. രാധാകൃഷ്ണന് (നോവല് )

87. ശ്രീചിത്തിരതിരുനാള്- അവസാനത്തെ നാടുവാഴി – T.N. Gopinathan Nair (ഉപന്യാസം)

88. സുന്ദരികളും സുന്ദരന്മാരും – ഉറൂബ് പി. സി. കുട്ടികൃഷ്ണന് (നോവല് )

89. സ്വാതിതിരുനാള് – വൈക്കം ചന്ദ്രശേഖരന്നായര് (നോവല് )

90. തത്ത്വമസി – സുകുമാര് അഴിക്കോട് (ഉപന്യാസം)

91. തട്ടകം – കോവിലന് (നോവല് )

92. ദി ജഡ്ജ്മെന്റ് – എന്. എന്. പിള്ള (നാടകം)

93. ഉള്ക്കടല് – ജോര്ജ് ഓണക്കൂര് (നോവല് )

94. ഉമാകേരളം – ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)

95. ഉപ്പ് – ഒ. എന് . വി. കുറുപ്പ് (കവിത)

96. വാസ്തുഹാര – സി. വി. ശ്രീരാമന് (നോവല് )

97. വേരുകള് – മലയാറ്റൂര് രാമകൃഷ്ണന് (നോവല് )

98. വിക്രമാദിത്യ കഥകള് – സി. മാധവന്പിള്ള (ചെറുകഥകള് )

99. യന്ത്രം – മലയാറ്റൂര് രാമകൃഷ്ണന് (നോവല് )

100. യതിച്ചര്യ – നിത്യചൈതന്യയതി (ഉപന്യാസം)

Solar system

സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പഠിച്ചാലോ....🌦

കോഡ്‌
"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"


ഗ്രഹങ്ങൾ
1. വ്യാഴാഴ്ച്ച : വ്യാഴം
2. S : ശനി
3. U : യുറാനസ്‌
4. N : നെപ്ട്യൂൺ
5. ഭൂമിയിൽ : ഭൂമി
6. വീണു : വീനസ്‌ (ശുക്രൻ)
7. മാ : മാഴ്സ്‌ (ചൊവ്വ)
8. മ : മെർക്കുറി (ബുധൻ)


ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: 
വ്യാഴം

ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: 
വ്യാഴം

ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: 
ശനി

ശനിക്ക്‌ ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്‌: 
ഗലീലിയൊ

യുറാനസ്‌ കണ്ടെത്തിയത്‌: വില്യം ഹേർഷൽ

ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്‌,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത്‌ : 
യുറാനസ്‌

സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:
നെപ്ട്യൂൺ

റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ

നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത്‌ : ഭൂമി

സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്‌ : ശുക്രൻ

തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ :ചൊവ്വ

ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ